Sunday, 19 July 2020

GENERAL QUESTIONS 26







1. (A) recured

[Recurred ആണ് ശരിയായ സ്‌പെലിങ്]

2. (B) Sons-in-law

[Mother-in-law : mothers-in-law | father-in-law : fathers-in-law | brother-in-law : brothers-in-law | sister-in-law : sisters-in-law]

3. (D) too much

[Too ........ to എന്നതാണ് പ്രയോഗരീതി: He is too young to marry her.]

4. (A) my leaving

[Gerund ആയി ഉപയോഗിക്കുന്ന -ing verbനു മുന്നില്‍ possessive adjective (my, our, your, his, her, its, their) ഉപയോഗിക്കണം.]

5. (B) you been waiting

[How long-നുശേഷം സാധാരണ ഉപയോഗിക്കുന്നത് perfect continuous tense ആണ്.]

6. (A) a great work

7. (D) Lexicographer

[Dictator: ഏകാധിപതി | Calligrapher: അതിമനോഹരമായ കയ്യക്ഷരത്തില്‍ എഴുതുന്നയാള്‍ | Linguist: ബഹു'ാഷാപണ്ഡിതന്‍]

8. (C) had better

[മറ്റു ഓപ്ഷനുകളൊന്നും ഇംഗ്ലിഷില്‍ പ്രയോഗിക്കുന്നവയല്ല.]

9. (D) where

10. (B) look up

[look into: പരിശോധിക്കുക | look up: പുസ്തകങ്ങളില്‍ നോക്കി കണ്ടെത്തുക | look over: വേഗത്തില്‍ പരിശോധിക്കുക]
*********************************

4 comments: