Tuesday 14 July 2020

GENERAL QUESTIONS 22









1. 

B
[When I got up എന്ന വാക്യത്തിലെ got up, simple past tense ആണ്. ഇവിടെ രണ്ടു സംഭവങ്ങളാണ് നടക്കുന്നത്. ഒന്ന് എഴുന്നേല്‍ക്കല്‍; രണ്ട് സൂര്യന്റെ ഉദയം. സാധാരണ when-നുശേഷം പറയുക രണ്ടാമത് നടന്ന സംഭവമാണ്. ആദ്യസംഭവം when അടങ്ങാത്ത വാക്യത്തിലാണ് വരിക. ഇവിടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് എഴുന്നേല്‍ന്നതിനു മുമ്പുതന്നെ സൂര്യന്‍ ഉദിച്ചിരുന്നുവെന്നാണ്. അങ്ങനെ വരുമ്പോള്‍ ആദ്യം നടന്ന സംഭവം past perfect tenseല്‍ പറയണം. ഉത്തരങ്ങളില്‍ b ആണ് past perfect tense.]
2. 


D
For one hour എന്ന സമയം ഉള്ളതിനാല്‍ perfect continuous tense ഉപയോഗിക്കണം. സാധാരണ നമ്മള്‍ present perfect continuous tense ആണ് ഉപയോഗിക്കുന്നത്. അതുപ്രകാരം ഇവിടെ has been waiting ഉപയോഗിച്ചാല്‍ വാക്യം തെറ്റും. കാരണം വാക്യത്തില്‍ hired എന്ന past time verb ഉണ്ട്. ഇതിനാല്‍ ഉപയോഗിക്കുന്ന continuous tense, past ആയിരിക്കണം.
3. 


D
Let-നുശേഷം us ഒഴികെയുള്ള മറ്റേതൊരു pronoun വന്നാലും question tag ആയി will you? ഉപയോഗിക്കാം.
4. 

C
രണ്ടു നാമങ്ങളെ with കൊണ്ട് യോജിപ്പിച്ചാല്‍ ആദ്യത്തെ നാമത്തെ പരിഗണിക്കുക. ഇവിടെ The Chief Minister ആണ് നമുക്ക് വേണ്ട subject. ഇത് ഏകവചനമാണ്. ഉത്തരങ്ങളില്‍ ഒന്നേ ഏകവചനമുള്ളൂ എന്നത് ശരിയുത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് ഏറെ സഹായകരമാവുന്നു.
5. 

C
Will you do എന്നത് future simple ആയതിനാല്‍ തുടര്‍ന്നുവരുന്ന ക്രിയ present simple ആവണം.
6. 

A
Active sentence-ല്‍ സഹായകക്രിയ ഇല്ല. Garlanded എന്ന ക്രിയ simple past tense ആണ്. അതിനാല്‍ passive-ല്‍ be-യുടെ simple past tense ആയ was, were എന്നിവയിലൊന്ന് ഉപയോഗിക്കണം. ഒരു active voice വാക്യത്തിലെ ക്രിയയുടെ കൂടെ സഹായകക്രിയകളൊന്നും ഇല്ലെങ്കില്‍ passive--ല്‍ am, is, are; was, were എന്നിവയിലൊരു സഹായകക്രിയ മാത്രമേ വരൂ. മറ്റൊരു സഹായകക്രിയയും വരില്ല.
7. 

C
Direct speech-ലെ did, reported speech-ല്‍ had ആയി മാറണം എന്ന കാര്യം ഓര്‍ക്കുക.
8. 

C
ഇവിടെ പുസ്തകം ഏതെന്ന് വേര്‍തിരിച്ചുപറയുന്നതിനാല്‍ the ഉപയോഗിക്കണം.
9. 

A
Superior, inferior, junior, senior, prefer എന്നീ വാക്കുകള്‍ക്കുശേഷം than ഉപയോഗിക്കരുത്; പകരം to ഉപയോഗിക്കണം. 
10. 

B
ചോദ്യമായതിനാല്‍ some ആവശ്യമില്ല. A little, plural nouns-ന്റെ കൂടെ ഉപയോഗിക്കില്ല. ചോദ്യമായതിനാല്‍ negative word ആയ few ഇവിടെ അനുയോജ്യമാവുന്നുമില്ല.

5 comments: