Monday, 13 July 2020

GENERAL QUESTIONS 21









11. (D) The

[വ്യക്തി ആരെന്ന് തിരിച്ചറിയാന്‍ relative clause സഹായക്കുന്നതിനാല്‍ the ഉപയോഗിക്കണം.]


12. (B) didn't she?


13. (A) for


14. (C) is raining
[മഴ പെയ്തുക്കൊണ്ടിരിക്കുന്നതിനാലാണ് പുറത്തേക്ക് പോവാനാവാത്തത്. ആദ്യവാക്യത്തിലെ cannot സൂചിപ്പിക്കുന്ന സമയം വര്‍ത്തമാനകാലമാണ്. അതിനാല്‍ വര്‍ത്തമാനത്തിലുള്ള വാക്യമാണ് തുടര്‍ന്നും ഉപയോഗിക്കേണ്ടത്.]


15. (D) goes


[വാക്യത്തില്‍ often എന്ന വാക്കുള്ളത് ശ്രദ്ധിക്കുക. ഈ വാക്ക് ഉപയോഗിക്കുന്നത് സാധാരണ simple present tense-ലാണ്.]


16. (C) fewer
[Comparative degree-യില്‍ many, much എന്നിവ ഉപയോഗിക്കില്ല. പകരം more ഉപയോഗിക്കാം. Fewer, less എന്നിവ comparative-ല്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. Plural nouns-നൊപ്പമാണ് fewer ഉപയോഗിക്കുക. Uncountable nouns-നൊപ്പം less ഉപയോഗിക്കും. Pens, plural noun ആയതിനാല്‍ fewer ഉപയോഗിക്കണം.]


17. (A) strongest


18. (B) swims
[രണ്ടു nouns-നെ neither ..... nor കൊണ്ട് യോജിപ്പിച്ചാല്‍ രണ്ടാമത്തെ nounനെ അടിസ്ഥാനമാക്കി singular verb വേണമോ plural verb വേണമോ എന്ന് തീരുമാനിക്കണം. ഇവിടെ Reena ഒരാളായതിനാല്‍ singular verb ആയ swims ഉപയോഗിക്കണം.]


19. (D) adapt

20. (C) put up with




7 comments: