LDC ENGLISH 2013-14
[Kottayam - 08.02.2014]
EXPLANATORY ANSWERS:
1. (C) Corresponding
2. (C) Cancer
3. (D) would have arranged
4. (C) veteran
5. (C) The project was completed by them
6. (B) had left
[When I reached there എന്ന വാക്യവും everybody had left എന്ന വാക്യവുമടക്കം രണ്ട് വാക്യങ്ങള്‍ ചേര്‍ന്നാണ് മുകളില്‍ പറഞ്ഞ വാക്യമുണ്ടായിരിക്കുന്നത്. ഈ രണ്ടു വാക്യങ്ങളില്‍ വരുന്ന ക്രിയകള്‍ (verbs) reached, left എന്നിവയാണ്. Reach (എത്തിച്ചേരുക) എന്ന പ്രവൃത്തിക്കു മുന്നേ നടന്ന പ്രവൃത്തിയാണ് leave (സ്ഥലംവിടുക) എന്ന പ്രവൃത്തി. അപ്പോള്‍ ആദ്യം നടന്ന പ്രവൃത്തി leave ചെയ്യുക എന്നതാണല്ലോ. അതിനാല്‍ ആദ്യം നടന്ന പ്രവൃത്തി past perfect tense-ലും (had left) രണ്ടാമത് നടന്ന പ്രവൃത്തി simple past tense-ലും (reached) ഉപയോഗിക്കണം.]
7. (D) a great composition
[method of working എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന Latin phrase ആണ് modus operandi.]
8. (A) neigh
[BLEAT : sound made by a sheep or goat | LISP : a speech defect in which s is pronounced like th in thick and z is pronounced like th in this | GRUNT : sound made by a pig] operandi]
9. (C) battery
[covey : a small flock of birds | brace : a pair of things, especially birds or mammals killed in hunting | bask : lie exposed to warmth and sunlight for pleasure (വെയില് കായുക)]
10. (A) squab
[bunny : a child's term for a rabbit | cygnet : a young swan | foal : a young horse]
11. (C) Apiary
[Apiary : തേനീച്ചക്കൂട് | Kennel : നായക്കൂട് | Aviary : പക്ഷിക്കൂട് | Stable : കുതിരാലയം]
12. (A) Hermeneutics
[Semantics : വാക്കുകളുടെ അര്ത്ഥവികാസത്തെ സംബന്ധിച്ച ശാസ്ത്രം | Phonetics : ഉച്ചാരണശാസ്ത്രം | Morphology : ജീവികളുടെ രൂപത്തെ സംബന്ധിച്ച പഠനം]
13. (A) aren't I?
[I am elder to you എന്ന പ്രയോഗം തെറ്റായ പ്രയോഗമാണ്. I am older than you എന്നേ ഇംഗ്ലിഷില്‍ പറയുകയുള്ളൂ. ഒരു noun-നു മുന്നില്‍ മാത്രം ഉപയോഗിക്കുന്ന adjective ആണ് elder. അതിനാല്‍ my elder brother, your elder sister എന്നിങ്ങനെ പറയാം. എന്നാല്‍ I am elder എന്ന് പറയരുത്. മാത്രമല്ല, elder to എന്നൊരു പ്രയോഗവുമില്ല. അതുപോലെ, elder than എന്നും പറയരുത്.]
14. (B) a
[University എന്ന വാക്കിന്റെ ഉച്ചാരണം 'യ' എന്ന ശബ്ദത്തില്‍ തുടങ്ങുന്നതിനാലാണ് a ഉപയോഗിച്ചത്. 'യ' ഒരു സ്വരശബ്ദം (vowel sound) അല്ല. അതേസമയം, 'അ' എന്ന ശബ്ദത്തില്‍ ഉച്ചാരണം തുടങ്ങിയാല്‍ an ഉപയോഗിക്കണം: an umbrella.]
15. (A) Neophobia
[Nephophobia : a fear of clouds | Noctiphobia : a fear of darkness or night | Nebulaphobia : a fear of clouds or of fog]
16. (D) to distribute
17. (D) Ode
[കഥാപാത്രം സംസാരിക്കുന്ന രൂപത്തില്‍ എഴുതപ്പെടുന്ന കവിതയാണ് dramatic monologue. 14 വരികളിലൊതുങ്ങുന്ന കവിതയാണ് sonnet. താരാട്ടുപാട്ടാണ് lullaby (ലലബൈ).]
18. (B) of
19. (C) I am
[I was എന്നതാണ് ശരി. Told, past tense ആയതിനാല്‍ present tense ആയ is തുടര്ന്നുപയോഗിക്കാനാവില്ല. അവിടെയും past tense വേണം.]
20. (B) invention
*********************************
No comments:
Post a Comment