BDO/MUNICIPAL SECRETARY 2015
[Held on 04.07.2015]
EXPLANATORY ANSWERS:
1. (c) the
[ആശുപത്രിയില്‍ പോയത് അമ്മാവനെ കാണാന്‍വേണ്ടിയാണ്. അല്ലാതെ ചികിത്സക്കല്ല. ചികിത്സക്ക് പോവുകയാണെങ്കില്‍ article ഉപയോഗിക്കരുത്. ചികിത്സക്കല്ല പോവുന്നതെങ്കില്‍ അഥവാ അവിടെ കിടക്കുന്ന രോഗിയെ കാണാനാണ് പോവുന്നതെങ്കില്‍ the ഉപയോഗിക്കണം.]
2. (b) was
[Neither ....... nor കൊണ്ട് രണ്ട് nouns-നെ യോജിപ്പിച്ചാല്‍ രണ്ടാമത്തെ noun-നെ അടിസ്ഥാനമാക്കിയാണ് ഏത് verb വേണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ nor-നുശേഷം water ആണുള്ളത്. ഇതൊരു uncountable noun ആയതിനാല്‍ singular verb ഉപയോഗിക്കണം.]
3. (b) by
[stand by = support]
4. (a) with all our power
5. (d) Alice was not much surprised at this.
[Be + V3 വന്നാല്‍ മാത്രമാണ് passive voice ഉണ്ടാവുക. തന്നിരിക്കുന്ന ഓപ്ഷനുകളില്‍ (d)-യില്‍ മാത്രമാണ് be + V3 വരുന്നത്. Be-യുടെ past form ആണ് was.]
6. (d) He has been studying hard for the last two weeks
[One should not waste one's time, The boy who does the best will get a prize, I asked for his book, but he did not lend it to me എന്നിവയാണ് ബാക്കി മൂന്നു ഉത്തരങ്ങളുടെ വ്യാകരണപരമായി ശരിയായ വാക്യങ്ങള്‍.]
7. (b) shy
8. (c) heterogeneous
9. (c) oldest
[തന്നിരിക്കുന്ന ഓപ്ഷനുകളില്‍ eldest, oldest എന്നിവയാണ് superlative words. വാക്യത്തില്‍ the ഉള്ളതിനാല്‍ superlative word ഉപയോഗിക്കണം. കുടുംബബന്ധം കാണിക്കുമ്പോഴാണ് eldest ഉപയോഗിക്കുന്നത്. ഇവിടെ അത് വരാത്തതിനാല്‍ oldest ഉപയോഗിക്കണം.]
10. (a) mare
[mare = പെണ്‍കുതിര | rooster = പൂവന്‍കോഴി | mule = കോവര്‍കഴുത | doe = പെണ്‍മാന്‍]
No comments:
Post a Comment