PSC പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വളരെ സഹായകരമായ ഈ പുസ്തകത്തിന്റെ 15-ാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. മാതൃഭൂമി ബുക്‌സിന്റെ best seller ആയ ഈ പുസ്തകം ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ പ്രദേശത്ത് മാതൃഭൂമി പത്രം വിതരണം ചെയ്യുന്ന ഏജന്റിനോട് പറഞ്ഞാല്‍ മതി.
പുസ്തകത്തിന്റെ ഇപ്പോഴത്തെ വില 220 രൂപയാണ്.
No comments:
Post a Comment