ASSISTANT UNIVERSITIES IN KERALA - 2019
[Held on 15-06-2019]
1. Replace the underlined word with one which is OPPOSITE to its meaning:
Only indigent customers use this product.
(a) poor (b) quality-conscious
(c) affluent (d) local
2. 'Be abreast of something' means:
(a) keep away from
(b) be better than
(c) be similar to
(d) be up to date with
3. Fill in the blank:
The shop-keeper, along with his helpers, ......... the shop at 10 o'clock everyday.
(a) opens (b) open
(c) is opening (d) are opening
4. Choose the meaning of the underlined word:
A disinterested referee controlled the title clash.
(a) impartial (b) inexperienced
(c) experienced (d) corrupt
5. Fill in the blank:
Creativity is a quality that ......... architect must possess.
(a) an (b) a
(c) all (d) the
6. Fill in the blank:
The customers are quite pleased ........ the new product.
(a) in (b) by
(c) at (d) with
7. Choose the correct reported form of the following sentence:
'Did you have your lunch?' Mother told the child.
(a) Mother asked the child whether did he have his lunch.
(b) Mother asked the child whether he had his lunch.
(c) Mother asked the child whether did you have your lunch.
(d) Mother asked the child whether you had your lunch.
8. The Panchayat is constructing a community hall in our ward.
Choose the correct passive for of the above sentence.
(a) A community hall is constructed in our ward.
(b) A community hall has been being constructed in our ward.
(c) A community hall is being constructed in our ward.
(d) A community hall has been constructed in our ward.
9. 'Intrepid' means:
(a) brave (b) cowardly
(c) wise (d) foolish
10. 'Ewe' is a female ............
(a) elephant (b) parrot
(c) sheep (d) boar
-------------------------------------------------------------------------------
ANSWERS:
1. (c) affluent
2. (d) be up to date with
3. (a) opens
[Everyday എന്ന time expression ഉള്ളതിനാല്‍ simple present tense ഉപയോഗിക്കണം. Opens, open എന്നിവയാണ് simple present tense-ലുപയോഗിക്കുന്ന verbs. Alongwith കൊണ്ട് രണ്ടു nouns-നെ യോജിപ്പിച്ചാല്‍ ആദ്യത്തെ noun-നെ അടിസ്ഥാനമാക്കിയാണ് verb തീരുമാനിക്കേണ്ടത്. ഇവിടെ ആദ്യത്തെ noun ആയി വന്നിരിക്കുന്നത് shopkeeper എന്ന singular noun ആയതിനാല്‍ singular verb ആയ opens ശരിയുത്തരമായി വരുന്നു.]
4. (a) impartial
5. (a) an
[ഇവിടെ ഒരു പ്രത്യേക architect-നെക്കുറിച്ചല്ല പറയുന്നത്. ഏതൊരു architect-നും ബാധകമായ കാര്യമാണ്. Architect എന്ന വാക്കിന്റെ ആദ്യാക്ഷരവും ആദ്യശബ്ദവും vowel ആയതിനാല്‍ an ഉപയോഗിച്ചു.]
6. (d) with
7. Mother asked the child whether he had his lunch.
[ഈ ചോദ്യം തുടങ്ങുന്നത് did എന്ന auxiliary verb-ലാണ്. അതിനാല്‍ reported speech-ല്‍ whether അല്ലെങ്കില്‍ if എന്ന conjunction ഉപയോഗിക്കണം. ഇവിടെ കൊടുത്ത ഓപ്ഷനുകളിലെല്ലാം whether ഉപയോഗിച്ചിട്ടുണ്ട്. ചോദ്യമായതിനാല്‍ asked എന്ന reporting verb ആണ് സാധാരണ ഉപയോഗിക്കുക. ഇവിടെയും എല്ലാറ്റിലും അതുമുണ്ട്. ഇനി whether-നുശേഷം വരുന്ന sentence-നെയാണ് പരിശോധിക്കേണ്ടത്. ഒരു ചോദ്യം reported speech-ലേക്ക് മാറ്റുമ്പോള്‍ statement-ന്റെ പദക്രമം ഉപയോഗിക്കണം. അതായത്, subject + (auxiliary verb) verb എന്ന ക്രമം. അങ്ങനെ വരുമ്പോള്‍ ചോദ്യത്തിലെ did you have എന്നത് you did have എന്നായി മാറും. ഒന്നാമത്തെയും മൂന്നാമത്തെയും ഓപ്ഷനുകളില്‍ whether-നുശേഷം did വന്നതിനാല്‍ ഇവ തെറ്റാണ്. രണ്ടാമത്തെയും നാലാമത്തെയും ഓപ്ഷനുകളില്‍ whether-നുശേഷം യഥാക്രമം he, you എന്നിവയാണ് വന്നത്. അപ്പോള്‍ ഇവയിലൊന്നാണ് ശരിയുത്തരം. ഇവ രണ്ടിലും had ആണ് verb ആയി വന്നിരിക്കുന്നത്. മാറ്റം കാണുന്നത് pronoun-ലാണ്. രണ്ടാത്തേതില്‍ he, his ഉണ്ടെങ്കില്‍ നാലാമത്തേതില്‍ you, your എന്നിവയാണുള്ളത്. Direct speech-ല്‍ അമ്മ കുട്ടിയോടാണ് you എന്ന് പറയുന്നത്. അപ്പോള്‍ reported speech-ല്‍ അതേ you ഉപയോഗിക്കാനാവില്ല. 'നീ ഭക്ഷണം കഴിച്ചോ?' അമ്മ കുട്ടിയോട് ചോദിച്ചു. ഇത് reported speech-ല്‍ വരുമ്പോള്‍ 'അമ്മ കുട്ടിയോട് അവന് ഭക്ഷണം കഴിച്ചിരുന്നുവോ എന്ന് ചോദിച്ചു' എന്നാണ് വരിക. അതിനാല്‍ he, his വരുന്ന ഓപ്ഷന് ആണ് ശരിയുത്തരമായി വരിക. ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുണ്ട്. Did have-ന്റെ ഒറ്റപ്പദം had ആണ്. ഇത് simple past tense ആണ്. Direct speech-ല്‍ simple past tense വന്നാല്‍ indirect speech-ല്‍ അതിനെ past perfect tense-ലേക്ക് മാറ്റി ഉപയോഗിക്കണമെന്നാണ് പൊതുവെയുള്ള നിയമം. അതിനാല്‍ direct-ല്‍ ate വന്നാല്‍ അത് indirect-ല്‍ had eaten ആയി മാറുന്നു. ഇവിടെ did have എന്നു പറഞ്ഞാല്‍ did eat എന്നാണര്‍ത്ഥം. ഇതുപ്രകാരം had-നെ indirect അഥവാ reported speech-ല്‍ had had എന്നാക്കി മാറ്റേണ്ടതായിരുന്നു. എന്നാല്‍ ഇങ്ങനെ മാറ്റണമെന്ന് സാധാരണ പഠിപ്പിക്കാറുണ്ടെങ്കില് ഇത് നിര്‍ബന്ധമുള്ള കാര്യമല്ല. Direct speech-ലെ simple past tense-ല്‍ വരുന്ന verb, അതേ tense-ല്‍ indirect speech-ലും ഉപയോഗിക്കാം. അതേസമയം, ഇവ രണ്ടും ഓപ്ഷനില്‍ കാണുന്നുണ്ടെങ്കില്‍ past perfect tense വരുന്ന ഓപ്ഷന് ശരിയുത്തരമായി തെരഞ്ഞെടുക്കണം.]
8. (c) A community hall is being constructed in our ward.
[Active voice-ല്‍ is constructing എന്നാണുള്ളത്. ഇത് passive-ലേക്ക് വരുമ്പോള്‍ ഇതേ auxiliary verb അല്ലെങ്കില്‍ ഇതിനു തുല്യമായ am, are എന്നിവയിലൊന്ന് ഉണ്ടാവണം. കൂടെ -ing verb-ഉം കാണണം. ഇതു രണ്ടും യോജിച്ചുവരുന്നത് ഓപ്ഷന് (c)-യിലാണ്.]
9. (a) brave
10. (c) sheep
*********************************
No comments:
Post a Comment