Friday, 11 December 2020

ANIMAL SOUNDS QUIZ - 01

EXPLANATIONS: 

 2. (a) bleep 
[bleep എന്ന് പറയുന്നത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തെയാണ്. മറ്റു മൂന്നു ഓപ്ഷനുകളും ജീവികളുടെ ശബ്ദത്തെയാണ് കാണിക്കുന്നത്.] 
3. (c) horses: brays 
[കഴുതയുടെ ശബ്ദമാണ് bray. കുതിരയുടെ ശബ്ദം neigh ആണ്.] 
8. (a) doves: moo 
 [moo എന്നത് കന്നുകാലികളുടെ ശബ്ദമാണ്. Doves-ന്റെ ശബ്ദം coo ആണ്.]

No comments:

Post a Comment