1. (c) will
2. (d) had escaped
[പൊലീസ് എത്തുന്നതിനു മുന്നേ കള്ളന്‍ രക്ഷപ്പെട്ടതിനാലാണ് had escaped ഉപയോഗിച്ചത്. ആദ്യം നടന്ന സംഭവം കാണിക്കാന്‍ escaped ഉപയോഗിക്കില്ല. Have escaped, has escaped എന്നിവ present tense ആയതിനാല്‍ past tense-ലുള്ള arrived-ന്റെ കൂടെ ഉപയോഗിക്കാനാവില്ല. He-യുടെ കൂടെ have ഉപയോഗിക്കില്ല എന്ന കാര്യവും ഓര്‍ക്കണം.]
3. (a) A book is being read by me
[Reading എന്ന active verb-ന്റെ passive form, being read ആണ്. Continuous tense-ല്‍ വരുന്ന എല്ലാ വാക്യങ്ങളുടെയും passive-ല്‍ being ഉണ്ടായിരിക്കും.]
4. (c) at the backside
[correct : at the back]
5. (d) for his success
[correct : on his success]
6. (a) do they?
7. (b) isn’t it?
8. (c) for
[Perfect tense-ല്‍ period of time-നെ കാണിക്കാന്‍ for ഉപയോഗിക്കണം.]
9. (a) wins
10. (b) killed
[yesterday evening സംഭവം നടന്നുകഴിഞ്ഞതാണെന്ന് സൂചിപ്പിക്കുന്നതിനാല്‍ simple past tense ഉപയോഗിക്കണം. Killed, was killed എന്നിവ രണ്ടും simple past ആണെങ്കിലും was killed passive voice ആണ്. ഇവിടെ passive voice ആവശ്യമേയില്ല. കാരണം kill എന്ന പ്രവൃത്തി ചെയ്യുന്നയാളാണ് Ramu.]
11. (c) who
[Saved verb ആയതിനാല്‍ ഇതിനൊരു subject വേണം. Subject ആയി ഉപയോഗിക്കുന്ന relative pronouns ആണ് who, which എന്നിവ. Person വ്യക്തിയെ കാണിക്കുന്ന വാക്കായതിനാല്‍ who ഉപയോഗിക്കണം.]
12. (b) Who
13. (d) obedient
14. (b) exclude
[conclude : അവസാനിപ്പിക്കുക; അനുമാനിക്കുക | exclude : ഒഴിവാക്കുക | seclude : ഒറ്റപ്പെടുത്തുക | preclude : തടസ്സപ്പെടുത്തുക]
15. (d) performance
16. (d) up
[give up : ഉപേക്ഷിക്കുക]
17. (a) with
18. (a) stationery
19. (b) confess
20. (c) sincerity
*********************************
No comments:
Post a Comment