Friday, 23 October 2020

GENERAL QUESTIONS - 65

ANSWERS:
1. (C) the 
[ഒരു പ്രത്യേക അപകടത്തെക്കുറിച്ച് പറയുന്നതിനാല്‍ the ഉപയോഗിക്കണം.] 
2. (D) were 
[Main clause-ല്‍ would + verb വന്നാല്‍ if-clause-ല്‍ past tense ഉപയോഗിക്കണം. സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യം പറയുമ്പോള്‍ if I was എന്നതിനുപകരം if I were എന്നാണ് പറയുക.] 
3. (B) by 
4. (A) who 
[Won എന്ന verb ന്റെ subject അതിനു മുന്നില്‍ ഇല്ലാത്തതിനാല്‍ subject ആയി ഉപയോഗിക്കാനാവുന്ന relative pronoun ഉപയോഗിക്കണം. Who, which എന്നിവയാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. Boy മനുഷ്യനായതിനാല്‍ who ഉപയോഗിക്കണം. ഇവിടെ boy ക്കുപകരം മനുഷ്യനല്ലാത്ത ഒരു ജീവിയുടെ പേരാണ് വന്നതെങ്കില്‍ which ഉപയോഗിക്കണം.] 
5. (b) humble 
6. (C) bunch 
7. (D) killing an old man 
8. (C) The match was won by India. 
[Won, simple past tense ആണ്. ഇതിന് തുല്യമായ passive past, was ആണ്. ഇതിന്റെ കൂടെ wonന്റെ past participle ഉപയോഗിക്കണം. Wonന്റെ past participleഉം won ആണ്.] 
9. (D) having
[Am-നുശേഷം -ing verb ഉപയോഗിക്കണം. Have trouble എന്നതാണ് ശരിയായ പ്രയോഗം.] 
10. (B) has 
[Either ...... or വന്നാല്‍ or നുശേഷമുള്ള noun ആണ് പരിഗണിക്കേണ്ടത്. ഇവിടെ അത് she എന്ന singular pronoun ആയതിനാല്‍ has എന്ന singular verb ഉപയോഗിക്കണം.]                                                         *********************************

No comments:

Post a Comment