2. (B) opines
[He, singular noun ആയതിനാല്‍ തുടര്‍ന്നു വരേണ്ടത് singular verb (s എന്ന അക്ഷരത്തിലവസാനിക്കുന്ന verb) ആയിരിക്കണം. ഓപ്ഷനുകളില്‍ B മാത്രമാണ് sല്‍ അവസാനിക്കുന്നത്. അതിനാല്‍ അതുതന്നെയാണ് ശരിയുത്തരം.]
3. (C) No other state in India is as literate as Kerala
4. (C) the
[discuss-നുശേഷം about ഉപയോഗിക്കാറില്ല. എന്നാല്‍ discussion നുശേഷം ഉപയോഗിക്കാം: There was much discussion about the reasons for the failure.]
5. (D) passed
[4 years ago നമുക്ക് നല്‍കുന്ന വ്യക്തമായ സൂചനയാണ് സംഭവം നടന്നത് കഴിഞ്ഞ കാലത്താണെന്നത്. അതിനാല്‍ simple past tense ഉപയോഗിക്കണം.]
6. (C) went for
7. (C) to get an unexpected fortune
8. (C) whose
[വ്യക്തികളുടെ പേരിനൊപ്പം മാത്രമല്ല വസ്തുക്കളുടെയും മറ്റു ജീവികളുടെയും പേരിനൊപ്പവും whose ഉപയോഗിക്കാവുന്നതാണ്.]
9. (A) in a body
[in a body : all together (എല്ലാവരും ഒന്നിച്ച്) ]
10. (B) will you?
[Imperative sentence-ന്റെ question tagല്‍ ഉപയോഗിക്കേണ്ട pronoun, you ആണ്. Let’s-ല്‍ തുടങ്ങുന്ന വാക്യത്തില്‍ മാത്രമാണ് we (shall we?) ഉപയോഗിക്കുന്നത്. Imperative sentenceല്‍ സാധാരണ ഉപയോഗിക്കുന്ന question tag ആണ് will you?]
*********************************
No comments:
Post a Comment