2. (C) no preposition
[Comprise, active voiceല്‍ ഉപയോഗിക്കുമ്പോള്‍ preposition വേണ്ട: The house comprises ten rooms. എന്നാല്‍ ഈ verb, passive formല്‍ ഉപയോഗിക്കുമ്പോള്‍ of ഉപയോഗിക്കണം: The house is comprised of ten rooms. അതേസമയം, consist എന്ന വാക്കുപയോഗിക്കുമ്പോള്‍ of ഉപയോഗിക്കണം: The team consists of four Europeans and two Americans.]
3. (A) successful
4. (B) sceptic
5. (C) stop enmity
6. (D) does he?
[Seldom ഒരു negative word ആയതിനാല്‍ positive tag ഉപയോഗിക്കണം. വാക്യത്തില്‍ auxiliary verb ഇല്ലാത്തതിനാല്‍ do, does, did എന്നിവയിലൊന്നുപയോഗിച്ച് tag ഉണ്ടാക്കണം.]
7. (A) Khalil Gibran is greater than many other poets of the world.
[Superlative degree-യില്‍ one of the ....... വന്നാല്‍ comparative degreeയില്‍ ....... than many other ........ എന്നോ ....... than most other ........ എന്നോ ഉപയോഗിക്കണം.]
8. (D) My books are kept here.
[Active voice-ലെ keep എന്ന present verb-ന്റെ കൂടെ auxiliary verb ഇല്ലാത്തതിനാല്‍ be + kept ആണ് passiveല്‍ വരിക. Books ബഹുവചനമായതിനാല്‍ are kept ഉപയോഗിച്ചു.]
9. (A) Constellation
10. (B) make up
[make up = രൂപീകരിക്കുക | make out = മനസ്സിലാക്കുക | make for = നീങ്ങുക; സഞ്ചരിക്കുക | make of = അഭിപ്രായപ്പെടുക]
No comments:
Post a Comment