2. (A) autocracy
[oligarchy : ചുരുക്കം പേര്‍ ചേര്‍ന്നുള്ള ഭരണം | theocracy : പൗരോഹിത്യഭരണം]
3. (C) turn up
[turn up : എത്തിച്ചേരുക | turn about : കീഴ്‌മേല്‍ മറിക്കുക | turn around : വിജയകരമായി മാറുക | turn out : സന്നിഹിതരാവുക]
4. (B) begining
[correct : beginning]
5. (B) to
6. (C) not to
[verb-നു മുന്നില്‍ subject ഉണ്ടെങ്കിലാണ് do not, should not, does not എന്നിവ ഉപയോഗിക്കുക. അല്ലാത്തപക്ഷം (not) to ഉപയോഗിക്കുന്നു. ഇവിടെ students, object ആണ്.]
7. (B) Unless
8. (A) must keep
9. (A) who
[speak എന്ന ക്രിയക്കു മുന്നില്‍ ഉപയോഗിക്കേണ്ടത് subject ആണ്. Subject ആയി ഉപയോഗിക്കാവുന്ന relative pronoun, who, which എന്നിവയാണ്. People മനുഷ്യരായതിനാല്‍ who ഉപയോഗിക്കണം. മനുഷ്യരല്ലെങ്കില്‍ മാത്രമാണ് which ഉപയോഗിക്കുക.]
10. (C) will they?
*********************************
No comments:
Post a Comment