Monday, 5 October 2020

GENERAL QUESTIONS - 57

ANSWERS: 
1. (A) by 
[by car, by bus, by ship എന്നു പറയുന്നതുപോലെ by land, by water എന്നുപയോഗിക്കണം.] 
2. (D) had left 
[came, past tense ആയതിനാല്‍ തുടര്‍ന്നുള്ള ക്രിയയും past formല്‍ വരണം. ഓപ്ഷനുകളില്‍ മൂന്നും present tense-ലാണുള്ളത്. ഓപ്ഷന്‍ D മാത്രമേ past tenseലുള്ളൂ.] 
3. (B) rising 
4. (B) is 
[ഈ വാക്യത്തിലെ subject ആയി വരുന്നത് number ആണ്. Number ഏകവചനമായതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം. ഓപ്ഷനുകളില്‍ B മാത്രമാണ് ഏകവചനക്രിയ. ബാക്കി മൂന്നും ബഹുവചനക്രിയ ആണ്. എന്നാല്‍ A number of girls എന്നാണ് subject എങ്കില്‍ ബഹുവചനക്രിയ ഉപയോഗിക്കണം: A number of girls have attended the meeting.] 
5. (A) an 
6. (D) be insulted 
[insulted, insulting എന്നിവ shouldനുശേഷം ഉപയോഗിക്കുന്ന ക്രിയാരൂപങ്ങളല്ല. Be insulting ഉപയോഗിച്ചാല്‍ അര്‍ത്ഥവും ലഭിക്കില്ല. ഇവിടെ passive voice ആണ് ഉപയോഗിക്കേണ്ടത്.] 
7. (C) ablest 
8. (B) reveal 
9. (C) generous 
10. (D) reign 
[rain : മഴ | rein : കടിഞ്ഞാണ്‍ | reign : ഭരണം (reigne എന്നൊരു വാക്കില്ല.)]

No comments:

Post a Comment