Saturday, 26 September 2020

GENERAL QUESTIONS - 55

ANSWERS: 
1. (B) the [സാധാരണ ഭാഷകളുടെ പേരിനു മുന്നില്‍ the ഉപയോഗിക്കാറില്ല: English is an international language. എന്നാല്‍ ഭാഷയുടെ പേരിനൊപ്പം language എന്ന വാക്ക് വന്നാല്‍ the ചേര്‍ക്കണം.] 
2. (C) was [One of the district players എന്ന subject part-ലെ യഥാര്‍ത്ഥ subject, one ആണ്. ഇത് ഏകവചനമായതിനാല്‍ ഏകവചനക്രിയ ഉപയോഗിക്കണം. Is, was എന്നിവയാണ് ഏകവചനക്രിയകള്‍. വാക്യം കഴിഞ്ഞുപോയ ഒരു കാര്യത്തെ സൂചിപ്പിക്കുന്നതിനാല്‍ is ഉപയോഗിക്കാനാവില്ല.] 
3. (C) on 
4. (D) the angrier [The more ....... the more എന്ന പ്രയോഗരീതിയില്‍ വരുന്ന വാക്യമാണിത്. രണ്ടിടത്തും വേലക്കുശേഷം comparative word ഉപയോഗിക്കണം. Angryയുടെ comparative ആണ് angrier. ഇതിനു മുന്നില്‍ the ചേര്‍ക്കണം.] 
5. (A) Maiden [maiden : ആദ്യത്തെ | matin : സൂര്യോദയസമയത്തെ | malign : ഗുരുതരമായ | manacle : കൈവിലങ്ങ്] 
6. (D) exotic [alien, exotic : വിദേശീയമായ] 
7. (A) critical [eulogistic : സ്തുതിച്ചുകൊണ്ടുള്ള | critical : വിമര്‍ശനാത്മകമായ] 
8. (B) will you? [വാക്യം തുടങ്ങുന്നത് Don’tലാണെങ്കില്‍ അതിന്റെ question tag, will you? ആയിരിക്കും.] 
9. (C) thirteen 
10. (A) coup de grace [coup de grace : (കൂ ഡ ഗ്രാസ്) പ്രഹരം | coup detat : (കൂ ഡെയ്റ്റാ) ഭരണകൂടത്തെ അട്ടിമറിക്കല്‍ | carte blanche : (കാര്‍ട്ട് ബ്ലാന്‍ഷ്) പരിപൂര്‍ണ്ണ സ്വാതന്ത്ര്യം; ഒപ്പുമാത്രം ഇട്ട് ഇഷ്ടമുള്ള തുക എഴുതാന്‍ പാകത്തില്‍ കൊടുക്കുന്ന ചെക്ക് | corrigendum : ശുദ്ധിപത്രം]

No comments:

Post a Comment