GENERAL QUESTIONS 45
- (b) met [Ago ഉള്ളതിനാല്‍ simple past tense ഉപയോഗിക്കണം.]
- (d) is
[A group of-നുശേഷം singular verb ഉപയോഗിച്ചാല്‍ മതി.]
- (a) across
[come across : യാദൃച്ഛികമായ കണ്ടുമുട്ടുക | come out : പ്രത്യക്ഷപ്പെടുക;
പ്രസിദ്ധീകരിക്കപ്പെടുക | come about : സംഭവിക്കുക | come along :
എത്തിച്ചേരുക; പുരോഗമിക്കുക]
- (d) committee
-
(a) The orders were issued by him
[issued എന്ന ക്രിയയുടെ passive, was/were issued ആണ്.]
- (c) has
[One of-നുശേഷം വരുന്നത് singular verb ആണ്. ഈ വാക്യം active voice ആയതിനാലാണ്
has ഉപയോഗിച്ചത്. Is ഉപയോഗിച്ചാല്‍ വാക്യം passive voice ആയി മാറും.]
- (a) have been living
[Since 2001 ഉള്ളതിനാല്‍ present perfect continuous tense
ഉപയോഗിക്കണം.]
- (a) should
[Lest-നുശേഷം ഉപയോഗിക്കുന്ന ഏക auxiliary verb ആണ് should.]
- (c) I would help you
- (b) had left
[ആദ്യം നടന്ന സംഭവം സ്ഥലം വിടലായതിനാല് past perfect tense-ലാണ് ഇക്കാര്യം
പറയേണ്ടത്.]
No comments:
Post a Comment