1. (a) omelette
[അമേരിക്കന്‍ ഇംഗ്ലിഷില്‍ omelet എന്നാണെഴുതുക. എന്നാല്‍ PSC പരീക്ഷകളില്‍ ബ്രിട്ടിഷ് സ്‌പെലിങ്ങാണ് തെരഞ്ഞെടുക്കേണ്ടത്.]
2. (a) millennium
[ഈ വാക്കില്‍ രണ്ട് l-ഉം രണ്ട് n-ഉം ഉണ്ടെന്നോര്‍ക്കുക. ഇതേപോലെ ഓര്‍ക്കേണ്ട മറ്റൊരു വാക്കാണ് accommodation. ഇതില്‍ രണ്ട് c-യും രണ്ട് m-ഉം ഉണ്ട്. ഈ രൂപത്തില്‍ വരുന്ന അടുത്ത വാക്കാണ് embarrassment. ഇതില്‍ രണ്ട് r-ഉം രണ്ട് s-ഉം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിനോട് സാമ്യമുള്ള harassment-ല്‍ ഒരൊറ്റ r-ഉം രണ്ട് s-ഉം ആണുള്ളത്.]
3. (b) lieutenant
[pronunciation, occurred, occurrence എന്നിവയാണ് യഥാക്രമം വരുന്ന ശരിയായ സ്‌പെലിങ്]
4. (c) connoisseur
[ഈ വാക്കില്‍ രണ്ട് ിഉം രണ്ട് െഉം ഉണ്ട്. ഉച്ചാരണം 'കൊനസേര്‍' എന്നാണ്. ഏതെങ്കിലും വിഷയത്തില്‍ വിദഗ്ദ്ധാഭിപ്രായം പറയാന്‍ കഴിവുള്ളയാളെയാണ് connoisseur എന്ന് വിളിക്കുന്നത്.]
5. (d) bureaucracy
6. (d) bourgeois
[_ബൂഷ്വാ_എന്നുച്ചരിക്കപ്പെടുന്ന ഈ വാക്കിന്റെ ബഹുവചനരൂപവും ഇതുതന്നെയാണ്.]
7. (d) itenerary
[correct spelling: itinerary. Casualty എന്ന വാക്ക് casuality എന്ന് പലരും തെറ്റിച്ചെഴുതാറുണ്ട്. ഇതില്‍ ശ ഇല്ലെന്നോര്‍ക്കുക. അതേസമയം, speciality എന്ന വാക്ക് specialty എന്നും എഴുതാവുന്നതാണ്.]
8. (c) embarrassment
19. (c) anesthesia
[ഈ സ്‌പെലിങ് അമേരിക്കന്‍ ഇംഗ്ലിഷില്‍ ശരിയാണ്. എന്നാല്‍ ബ്രിട്ടിഷ് ഇംഗ്ലിഷില്‍ anaesthesia എന്നാണെഴുതുന്നത്.]
10. (d) etiquete
[correct spelling: etiquette. ഇവിടെ നല്‍കിയ jewelry അമേരിക്കന്‍ സ്‌പെലിങ് ആണ്. ബ്രിട്ടിഷ് ഇംഗ്ലിഷില്‍ jewellery എന്നാണെഴുതുക.]
7
ReplyDelete8
ReplyDelete7
ReplyDelete6
ReplyDelete9
ReplyDelete8
ReplyDelete