Saturday, 4 July 2020

GENERAL QUESTIONS 18




1. (D) Lend me a few rupees

2. (B) Psychaitrist

[correct: psychiatrist]

3. (B) Immortal

4. (B) bread

5. (C) rejoice

6. (A) conferred

7. (C) height

8. (D) archaic

9. (A) Polyandry

[polyandry: ബഹുഭര്‍തൃത്വം polygamy: ബഹുഭാര്യാത്വം debauchery: കാമാസക്തി bigamy: ഒരേസമയം ഒന്നിലേറെ ജീവിതപങ്കാളികള്‍ ഉണ്ടായിരിക്കല്‍]

10. (C) did he return home than

[No sooner ........ than എന്നതാണ് പ്രയോഗരീതി. ഓപ്ഷനുകളില്‍ B, C എന്നിവയിലാണ് than വരുന്നത്. No sooner-നുശേഷം he had എന്നുപയോഗിക്കരുത്. പകരം had he എന്നാണുപയോഗിക്കേണ്ടത്. അതായത്, auxiliary verb-നുശേഷമേ subject വരാവൂ. ഈ നിയമം ്.പാലിക്കുന്നത് ഓപ്ഷന്‍ C ആണ്. ഇതില്‍ did he എന്ന് വരുന്നുണ്ട്. No sooner-നുശേഷം did he, had he എന്നിവ രണ്ടും ഉപയോഗിക്കാവുന്നതാണ്: No sooner had he returned home than his mother felt happy.]

3 comments: