GENERAL QUESTIONS - 9
1
B
[Yesterday, past time ആയതിനാല്‍ simple past tense _(met)_ ഉപയോഗിക്കണം. Were met, passive ആയതിനാല്‍ ഇവിടെ ഉപയോഗിക്കാനാവില്ല. ഇവിടെ by Ravi എന്നുണ്ടായിരുന്നെങ്കില്‍ were met ഉപയോഗിക്കാമായിരുന്നു.]
2.
C
3.
A
[flair = പ്രത്യേക ജന്മവാസന flare = അല്പസമയത്തേക്കുള്ള വെളിച്ചം അല്ലെങ്കില്‍ തീജ്വാല fair = ചന്ത fare = വണ്ടിക്കൂലി]
4.
B
5.
B
[ugly-യുടെ ഉച്ചാരണം തുടങ്ങുന്നത് _അ_ എന്ന സ്വരശബ്ദത്തിലായതിനാല്‍ an ഉപയോഗിക്കണം. Am, is, are, was, were-നുശേഷം വരുന്ന singular noun-നൊപ്പം സാധാരണ ഉപയോഗിക്കേണ്ടത് a/an ആണ്, the അല്ല.]
6.
D
[pass by = കടന്നുപോവുക]
7.
A
[collusion = ഗൂഢാലോചന collision=കൂട്ടിമുട്ടല്‍
coalition = കൂട്ടായ്മ
combination = യോജിപ്പ്]
8.
C
[By the student ഉള്ളതിനാല്‍ ഈ വാക്യം passive voice-ലാണെന്ന് മനസ്സിലാക്കാം. Mistakes, plural noun ആയതിനാല്‍ was, is എന്നിവയെ ഒഴിവാക്കാം. Have ഉപയോഗിച്ചാല്‍ വാക്യം active voice ആവും. അതിനാല്‍ were ഉപയോഗിച്ചാലേ വാക്യം ശരിയാവൂ.]
9.
C
[വാക്യം negative word-ല്‍ തുടങ്ങിയാല്‍ തുടര്‍ന്നു വരേണ്ടത് auxiliary verb + subject ആണ്. Option B, D എന്നിവ ഈ നിയമം തെറ്റിക്കുന്നതിനാല്‍ ഒഴിവാക്കാം. Option B-യില്‍ ആദ്യവാക്യം നിയമം തെറ്റിക്കുന്നില്ല. പക്ഷേ രണ്ടാമത്തെ വാക്യം നിയമം തെറ്റിക്കുന്നു. രണ്ടു വാക്യങ്ങളിലും നിയമം തെറ്റിക്കാത്തത് option C ആണ്.]
10.
D
[Direct speech-ലെ here, indirect speech-ല്‍ there-ഉം ago, before-ഉം ആയി മാറണം. ഈ രണ്ടു മാറ്റങ്ങളും ഉള്ള option ആണ് D.]

7
ReplyDelete9
ReplyDelete6
ReplyDelete8
ReplyDelete8
ReplyDelete9
ReplyDelete