GENERAL QUESTIONS - 10
ഈ ചോദ്യങ്ങൾക്കുള്ള ശരിയുത്തരം നിങ്ങൾ കണ്ടെത്തുക. നിങ്ങൾക്ക് കിട്ടുന്ന മാർക്ക് COMMENT -ൽ രേഖപ്പെടുത്തുക
ഉത്തരം വിശദീകരണം
1
B
[ഏത് യൂനിവേര്‍സിറ്റി കളിക്കാരനെയാണ് കണ്ടുമുട്ടിയതെന്ന് തിരിച്ചറിയാനാവാത്തതിനാല്‍ indefinite article ഉപയോഗിക്കണം. U-വിന്റെ ആദ്യശബ്ദം _യൂ_ എന്ന consonant ആയതിനാല്‍ a ഉപയോഗിക്കണം.]
2.
B
[ഇതൊരു ചൊല്ലാണ്.]
3.
D
[ഇതൊരു simile ആണ്. ഇത്തരം സിമിലികള്‍ പഠിച്ചുവെക്കണം. ഇടക്ക് ഇത്തരം ചോദ്യങ്ങള്‍ വരുന്നത് കാണാം.]
4.
B
[ചോദ്യം negative ആയതിനാല്‍ positive tag വേണം. വാക്യത്തിലെ auxiliary verb, will ആയതിനാല്‍ ഇതുതന്നെ tag-ലും വരണം.]
5.
D
[writes, verb ആയതിനാലും man വ്യക്തിയായതിനാലും subject ആയി ഉപയോഗിക്കുന്ന who ഉപയോഗിക്കണം.]
6.
C
[ഇതുമൊരു ചൊല്ലാണ്.]
7.
B
[ആദ്യവാക്യം present tense-ലായതിനാല്‍ തുടര്‍ന്നും അതേ tense ഉപയോഗിക്കാം. They ബഹുവചനമായതിനാല്‍ disagree ഉപയോഗിക്കുന്നു.]
8.
B
[Would you mind ....... എന്ന പ്രയോഗത്തിനുശേഷം -ing verb ഉപയോഗിക്കണം.]
9.
A
[Rains, present tense ആയതിനാല്‍ തുടര്‍ന്നും present form-ലുള്ള വാക്ക് ഉപയോഗിക്കണം. അത് will മാത്രമാണ്. ബാക്കിയുള്ളവ past forms ആണ്.]
10.
B
[Advise someone to do something എന്നതാണ് ഇംഗ്ലിഷ് ഉപയോഗരീതി.]

9
ReplyDelete6
ReplyDelete8
ReplyDelete